23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • കൊട്ടിയൂർ എൻ.എസ്. എസ്.കെ.യു.പി.സ്കൂളിലെ കുട്ടികൾക്കുള്ള നീന്തൽ പരിശീലനത്തിന്റെ ഉദ്ഘാടനം നടത്തി.
Uncategorized

കൊട്ടിയൂർ എൻ.എസ്. എസ്.കെ.യു.പി.സ്കൂളിലെ കുട്ടികൾക്കുള്ള നീന്തൽ പരിശീലനത്തിന്റെ ഉദ്ഘാടനം നടത്തി.

കൊട്ടിയൂർ എൻ.എസ്.എസ് .കെ .യു .പി .സ്കൂളിലെ കുട്ടികൾക്ക് നീന്തലിൽ പരിശീലനം നലകുന്ന പദ്ധതിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ. ജോണി ആമക്കാട്ട് നിർവഹിച്ചു. ഇന്നത്തെ കാലഘട്ടത്തിൽ നീന്തലിനുള്ള പ്രാധാന്യം വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. സുമിത.എസ് സ്വാഗത ഭാഷണം നടത്തി. എം.പി.ടി.എ. ശ്രീമതി. ജയ ബിജു ആശംസ അർപ്പിച്ചു. രക്ഷിതാക്കളായ ദിവ്യ മോൾ കെ.ബി, ഷിജിന രാജീവ് ,അധ്യാപകരായ രജി .ടി.ഡി, ശ്രീജ കെ.സി, പ്രീതി പി. മാണി, ഷാജി.കെ, ദേവരാജ് എന്നിവർ നേതൃത്വം നല്കി.

Related posts

ആലുവ ഗുണ്ടാ വിളയാട്ടം; രണ്ടു പേർ കൂടി അറസ്റ്റിൽ

നൂറനാട് പാലമേൽ വീണ്ടും മണ്ണെടുപ്പ് ആരംഭിച്ചു; സുരക്ഷയൊരുക്കി വൻ പൊലീസ് സന്നാഹം

Aswathi Kottiyoor

മനുഷ്യക്കുരുതിക്ക് ആഹ്വാനം ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനം: കെ സുധാകരന്‍

Aswathi Kottiyoor
WordPress Image Lightbox