24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • അമ്മായിയമ്മയുമായി വഴക്ക്: മക്കൾക്ക് വിഷം നൽകിയ ശേഷം യുവതി ജീവനൊടുക്കി
Uncategorized

അമ്മായിയമ്മയുമായി വഴക്ക്: മക്കൾക്ക് വിഷം നൽകിയ ശേഷം യുവതി ജീവനൊടുക്കി

ഉത്തർപ്രദേശിൽ അമ്മായിയമ്മയുമായുള്ള വഴക്കിനെ തുടർന്ന് യുവതി ജീവനൊടുക്കി. മക്കൾക്ക് വിഷം നൽകിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിൽ 6 വയസുള്ള മകൻ മരിച്ചു. 10 വയസുള്ള മകൾ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Related posts

കൈപ്പമംഗലത്ത് യുവാവിനെ കൊലപ്പെടുത്തിയ ശേഷം ആംബുലൻസിൽ കയറ്റി വിട്ട സംഭവം; അഞ്ച് പേർ പിടിയിൽ

Aswathi Kottiyoor

ഇനിയും ഹാജരായില്ലെങ്കിൽ ഒളിച്ചോടിയെന്ന് പറയും’: എ.സി. മൊയ്തീന്‍ |

Aswathi Kottiyoor

യുകെയില്‍ 25കാരിയായ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു

WordPress Image Lightbox