24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • പന്തളം രാജകുടുംബാംഗം ചോതിനാൾ അംബിക തമ്പുരാട്ടി അന്തരിച്ചു: പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും
Uncategorized

പന്തളം രാജകുടുംബാംഗം ചോതിനാൾ അംബിക തമ്പുരാട്ടി അന്തരിച്ചു: പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും

പന്തളം രാജകുടുംബാംഗവും – കൈപ്പുഴ തെക്കേമുറി കൊട്ടാരത്തിൽ ചോതിനാൾ അംബിക തമ്പുരാട്ടി (76) അന്തരിച്ചു. ഇന്ന് രാവിലെ 5.20 നായിരുന്നു മരണമടഞ്ഞത്. പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും. ജനുവരി 17 ബുധനാഴ്ച ശുദ്ധി ക്രിയകൾക്ക് ശേഷമായിരിക്കും തുറക്കുക. അതുവരെ ഘോഷയാത്രത്തിലെ തിരുവാഭരണ ദര്‍ശനം ഉണ്ടാവില്ല.അതേസമയം, തിരുവാഭരണ ഘോഷയാത്രക്ക് മുടക്കം ഉണ്ടാവില്ല. എന്നാല്‍ രാജപ്രതിനിധി തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കില്ല.

Related posts

ശാസ്താംപൂവം കോളനിയിലെ കുട്ടികളുടെ മരണം: തേന്‍ ശേഖരിക്കുന്നതിനിടയുണ്ടായ അപകടമോ? പോസ്റ്റുമോര്‍ട്ടം ഇന്ന്

Aswathi Kottiyoor

സ്വപ്നതീരമാകാൻ കരമനയാർ തീരം, നഗര ഹൃദയത്തില്‍ ഒരു ടൂറിസ്റ്റ് സ്പോട്ട്; ഒരുങ്ങുന്നത് 15 കോടിയുടെ പദ്ധതി

Aswathi Kottiyoor

കുടിവെള്ളത്തെ ചൊല്ലി തര്‍ക്കം: കുറ്റിപ്പുറത്ത് രണ്ട് പേര്‍ക്ക് കുത്തേറ്റു

Aswathi Kottiyoor
WordPress Image Lightbox