24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കോതമംഗലത്തുനിന്നും 13 വയസുകാരിയെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്
Uncategorized

കോതമംഗലത്തുനിന്നും 13 വയസുകാരിയെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്

കോതമംഗലം ഇഞ്ചൂരില്‍ നിന്ന് 13 വയസുള്ള പെണ്‍കുട്ടിയെ കാണാതായതായി പരാതി. വൈകീട്ട് 3.30ഓടെയാണ് കുട്ടിയെ കാണാതായത്. ഇഞ്ചൂര്‍ സ്വദേശിയായ പ്രേംകുമാറിന്റെ മകള്‍ അളകനന്ദയെയാണ് കാണാതായത്. വീട്ടില്‍ നിന്നുമാണ് കുട്ടിയെ വൈകീട്ട് മുതല്‍ കാണാതായത്.കാണാതാകുന്ന സമയത്ത് പിങ്ക് നിറമുള്ള ഉടുപ്പാണ് കുട്ടി ധരിച്ചിരുന്നത്. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0485 2862328 എന്ന നമ്പരിലോ 9497987125 മൊബൈല്‍ നമ്പരിലോ ബന്ധപ്പെടേണ്ടതാണെനന്് കോതമംഗലം പൊലീസ് അറിയിച്ചു.

Related posts

മണ്ണ് മാഫിയയുമായി ബന്ധം; പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി; 7 പേർക്ക് സസ്പെൻഷൻ, 10 പേരെ സ്ഥലംമാറ്റി

Aswathi Kottiyoor

ഓ​ണ്‍​ലൈ​ൻ ക്ലാ​സ്; വി​ശ​ദ മാ​ർ​ഗ​രേ​ഖ തി​ങ്ക​ളാ​ഴ്ച

Aswathi Kottiyoor

ചേംബറിൽ വച്ച് കടന്നുപിടിച്ചു’; ജില്ലാ ജഡ്ജിക്കെതിരെ പരാതിയുമായി യുവ അഭിഭാഷക.*

Aswathi Kottiyoor
WordPress Image Lightbox