21.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • പാലക്കാട് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ സിപിഐഎമ്മെന്ന് ആരോപണം
Uncategorized

പാലക്കാട് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ സിപിഐഎമ്മെന്ന് ആരോപണം

പാലക്കാട് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. വാണ്ണാമട സ്വദേശി നന്ദകുമാർ (26) നാണ് വെട്ടേറ്റത്. ബൈക്കിൽ എത്തിയ നാലംഗസംഘം മാരകായുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ സിപിഐഎം ​പ്രവർത്തകരാണെന്നാണ് വിവരം.ഇന്ന് ഉച്ചക്ക് 12 മണിയോടെ ഗോപാലപുരം ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. മാരകായുധം ഉപയോഗിച്ച് സം​ഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തലയ്‌ക്കും കൈയ്‌ക്കുമാണ് വെട്ടേറ്റത്. ​ഗുരുതരമായി പരിക്കേറ്റ നന്ദകുമാറിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിപ്രവേശിപ്പിച്ചിരിക്കുകയാണ്

Related posts

10 വയസ്സുള്ള പെൺകുട്ടികൾക്ക് നേരെ ലൈം​ഗികാതിക്രമം; താമരശ്ശേരിയിൽ 51കാരൻ അറസ്റ്റിൽ

Aswathi Kottiyoor

മലയാളി താരം നിരാശപ്പെടുത്തി, കിഷന്‍ ക്രീസില്‍! ഇറാനി കപ്പില്‍ മുംബൈക്കെതിരെ റെസ്റ്റ് ഓഫ് ഇന്ത്യ പൊരുതുന്നു

Aswathi Kottiyoor

സാമൂഹികാഘാതം ഇന്ന് മുതൽ പഠിക്കും. രണ്ടായിരം കോടി ചിലവിൽ 5 പഞ്ചായത്തുകളിലായി നാലുവരിപാത

Aswathi Kottiyoor
WordPress Image Lightbox