കൂടാതെ പിതാവിൻ്റെ പേരിൽ സിൻഡിക്കേറ്റ് ബാങ്കിലും ഗ്രാമീൺ ബാങ്കിലുമായി കടമുണ്ട്.പാട്ടത്തിനെടുത്ത സ്ഥലത്ത് നടത്തിയ വാഴ കൃഷി പൂർണമായി നശിച്ചു.നാലായിരത്തോളം വാഴയാണ് നശിച്ചത്. നെല്ല് കൃഷിയും നഷ്ടമായി ഇതിൻ്റെ മനോവിഷമമാണ് മരണകാരണമെന്ന് ബന്ധുക്കൾ പറയുന്നു.
- Home
- Uncategorized
- വയനാട്ടിൽ കടബാധ്യതയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു –