27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കേളകത്ത് ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു
Uncategorized

കേളകത്ത് ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു

കേളകം:ഇരിട്ടി വീർപ്പാട് ശ്രീനാരായണഗുരു കോളേജ് എൻ.എസ്.എസ് ക്യാമ്പിന്റെ ഭാഗമായി കേളകം ബസ് സ്റ്റാൻഡ് പരിസരത്ത് ലഹരിവിരുദ്ധ സദസ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ എം.ആർ.നിധിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് മുഖ്യാതിഥിയായിരുന്നു.

പ്രോഗ്രാം ഓഫീസർ കെ.കെ.ഫായിസ്, അനാമിക അശ്വന്ത് എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ റാലിയും, ഫ്ലാഷ്മോബും,ലഹരി വിരുദ്ധപ്രതിജ്ഞയും സംഘടിപ്പിച്ചു.

Related posts

ഭൂമിക്കടിയിലെ രഹസ്യ അറ തുറപ്പിച്ച് എക്സൈസ്; പിടിച്ചെടുത്ത് 275 കുപ്പി മാഹി മദ്യം, കടത്തിയിരുന്നത് സ്കൂട്ടറിൽ

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

‘വേണ്ടത്ര പരിഗണന നൽകിയില്ല’ കൊല്ലത്ത് മകൻ അച്ഛനെ കൊന്നത് പണം ചോദിച്ച് കൊടുക്കാത്തതിൽ തുടങ്ങിയ തര്‍ക്ക ശേഷം

Aswathi Kottiyoor
WordPress Image Lightbox