23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • കൊടുവള്ളിയിൽ തിന്നറുമായി പോവുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു
Uncategorized

കൊടുവള്ളിയിൽ തിന്നറുമായി പോവുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ തിന്നറുമായി പോവുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. പഴയ ആർടിഒ ഓഫീസിന് സമീപമാണ് സംഭവം. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ ടാങ്കറിന് ചോർച്ചയുണ്ടായി എണ്ണ റോഡിൽ പടർന്നു. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി ലോറി മാറ്റാനുള്ള ശ്രമം തുടരുകയാണ്. അതേസമയം, അപകടത്തിൽ ആളപായമില്ലെന്നാണ് വിവരം.

Related posts

‘നടന്നത് കൊലപാതകം, ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ സമരം’; ഷോക്കേറ്റ് മരിച്ച ബാബുവിന്‍റെ സഹോദരി

Aswathi Kottiyoor

മകന് വയ്യാതായപ്പോൾ അച്ഛനെന്ന നിലയിൽ വേദനിച്ചു, പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല; ഹോട്ടൽ അടിച്ചുതകർത്ത സിപിഒ

Aswathi Kottiyoor

കെ.എസ്.ആർ.ടി.സി കാക്കിയിലേക്ക് മടങ്ങുന്നു; രണ്ട് ജോഡി യൂണിഫോം ജീവനക്കാര്‍ക്ക് സൗജന്യം

Aswathi Kottiyoor
WordPress Image Lightbox