23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ആലുവ പൊലീസ് സ്റ്റേഷന് മുന്നിൽ സ്കൂട്ടർ ലോറിയിലിടിച്ചു, റിട്ട. പൊലീസുദ്യോഗസ്ഥൻ മരിച്ചു
Uncategorized

ആലുവ പൊലീസ് സ്റ്റേഷന് മുന്നിൽ സ്കൂട്ടർ ലോറിയിലിടിച്ചു, റിട്ട. പൊലീസുദ്യോഗസ്ഥൻ മരിച്ചു

ആലുവ : ആലുവ പൊലീസ് സ്റ്റേഷന് മുന്നിലുണ്ടായ വാഹനാപകടത്തിൽ റിട്ടയേഡ് എസ്. ഐ. മരണമടഞ്ഞു. ചെങ്ങമനാട് എസ്. ഐയായിരുന്ന കുത്തിയതോട് തച്ചിൽ വീട്ടിൽ ജോസഫാണ് (65) മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു, ആലുവ പൊലീസ് സ്റ്റേഷനിൽ റൈറ്ററായും ഇദ്ദേഹം ജോലി നോക്കിയിട്ടുണ്ട്.

Related posts

25 വര്‍ഷം നീണ്ട വ്യാജ ചികിത്സ’: റോഷ്നി ക്ലിനിക്കിലെ ‘ഡോക്ടര്‍’ ഒടുവില്‍ പിടിയില്‍

Aswathi Kottiyoor

ഹൈറിച്ച് ഉടമ കെ.ഡി. പ്രതാപൻ അറസ്റ്റിൽ

Aswathi Kottiyoor

ഹോമം നടത്തിയതിനെ തുടർന്ന് അടച്ചിട്ട നെടുമണ്ണൂർ എൽപി സ്കൂൾ നാളെ മുതൽ തുറക്കും

Aswathi Kottiyoor
WordPress Image Lightbox