26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • മേജർ രവി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ
Uncategorized

മേജർ രവി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ

പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജർ രവിയെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നാമനിർദേശം ചെയ്തു. കണ്ണൂരിൽ നിന്നുള്ള നേതാവ് സി.രഘുനാഥിനെ ദേശീയ കൗൺസിലിലേക്കും കെ.സുരേന്ദ്രൻ നാമനിർദേശം ചെയ്തു.ധർമ്മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച കോൺഗ്രസിൻ്റെ മുതിർന്ന നേതാവായ സി രഘുനാഥും മേജർ രവിയും കഴിഞ്ഞ ദിവസം ന്യൂഡൽഹിൽ വെച്ചാണ് ബിജെപിയിൽ ചേർന്നത്. ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയാണ് ഇരുവർക്കും പാർട്ടി അംഗത്വം നൽകിയത്.

Related posts

കുഞ്ഞുജീവനെ കാക്കാൻ ആശുപത്രിയിലേക്ക് യാത്ര, പൊലിഞ്ഞത് 3 ജീവനുകൾ; നിസ്സഹായരായി രക്ഷാപ്രവർത്തകർ.*

Aswathi Kottiyoor

മെഡിറ്ററേനിയൻ കടലിൽ അഭയാർത്ഥികളുമായെത്തിയ 2 കപ്പൽ തകർന്നു, 11 പേർക്ക് ദാരുണാന്ത്യം, കാണാതായത് അറുപതോളം പേരെ

Aswathi Kottiyoor

പാലക്കാട്‌ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 63കാരന് 83 വർഷം കഠിന തടവ്

Aswathi Kottiyoor
WordPress Image Lightbox