24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • തൊടുപുഴ തൊമ്മൻകുത്ത് പുഴയിൽ കാൽ കഴുകാൻ ഇറങ്ങിയ രണ്ടു യുവാക്കൾ‌ മുങ്ങിമരിച്ചു
Uncategorized

തൊടുപുഴ തൊമ്മൻകുത്ത് പുഴയിൽ കാൽ കഴുകാൻ ഇറങ്ങിയ രണ്ടു യുവാക്കൾ‌ മുങ്ങിമരിച്ചു

തൊടുപുഴ തൊമ്മൻകുത്ത് പുഴയിൽ കാൽ കഴുകാൻ ഇറങ്ങിയ രണ്ടു യുവാക്കൾ‌ മുങ്ങിമരിച്ചു. മരിച്ചത് വാഴക്കാല സ്വദേശി മോബിസ് ഐസക്, ചീങ്കൽസിറ്റി സ്വദേശി ബ്ലസൻ എന്നിവരാണ് മരിച്ചത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

മോദി ഇന്ന് കേരളത്തിൽ; പാലക്കാട് രാവിലെ റോഡ് ഷോ

Aswathi Kottiyoor

ഇടിമിന്നലിൽ കൊളക്കാട് മലയാമ്പടിയിലെ കോച്ചേരിപ്പടിയിൽ ജോണിയുടെ വീട് ഭാഗികമായി തകർന്നു .

Aswathi Kottiyoor

സൗദിയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox