വഴിക്കടവ് പോലീസ് സബ് ഇൻസ്‌പെക്ടർ ആയിരുന്ന ബി എസ് ബിനു, അന്നത്തെ വഴിക്കടവ് പോലീസ് ഇൻസ്‌പെക്ടറും ഇപ്പോഴത്തെ മലപ്പുറം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമായ പി അബ്ദുൽബഷീർ എന്നിവരായിരുന്നു അന്വേഷണോദ്യോഗസ്ഥർ. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. സാം കെ. ഫ്രാൻസിസ് ഹാജരായി. പ്രോസിക്യൂഷൻ ലൈസൺ വിംഗിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പി സി ഷീബപ്രോസീക്യൂഷനെ സഹായിച്ചു.പതിമൂന്ന് സാക്ഷികളെ വിസ്തരിച്ചു.പതിനാറ് രേഖകൾ ഹാജരാക്കുകയും ചെയ്തു. ശിക്ഷ അനുഭവിക്കുന്നതിനായി പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.
- Home
- Uncategorized
- ഉപ്പ് വാങ്ങാൻ പോയ 9 വയസുകാരനെ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചു; 62 കാരനെ 8 വർഷം കഠിന തടവിന് വിധിച്ച് കോടതി