24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • എം എൻ വേലായുധൻ നായർ , രാജേഷ് കുമാർ പി പി മെമ്മോറിയൽ ജില്ലാതല 20-20 ക്രിക്കറ്റ് ടൂർണമെൻ്റ്
Uncategorized

എം എൻ വേലായുധൻ നായർ , രാജേഷ് കുമാർ പി പി മെമ്മോറിയൽ ജില്ലാതല 20-20 ക്രിക്കറ്റ് ടൂർണമെൻ്റ്

YMCC യുടെയും ജെ സി ഐ കൂത്തുപറമ്പിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഡിസംബർ 23 മുതൽ 2023 ജനുവരി 14 വരെ നടക്കുന്ന എം എൻ വേലായുധൻ നായർ , രാജേഷ് കുമാർ പി പി മെമ്മോറിയൽ ജില്ലാതല 20-20 ക്രിക്കറ്റ് ടൂർണമെൻ്റ്
ബഹുമാനപ്പെട്ട കൂത്തുപറമ്പ MLA ശ്രി കെ പി മോഹനൻ ഉത്ഘാടനം ചെയ്തു. യങ്ങ് സ്റ്റേർസ് ക്രിക്കറ്റ് അക്കാദമി ചീഫ് കോച്ച് ബിനോയ് ശിവാനന്ദ് മുഖ്യാതിഥിയായി പങ്കെടുത്തു. ജെ സി ഐ കൂത്തുപറമ്പ പ്രസിഡണ്ട് പ്രേംജിത്ത് കെ യം അദ്ധ്യക്ഷത വഹിച്ചു .ഉത്ഘാടന മത്സരത്തിൽ യങ്ങ് മെൻസ് ക്രിക്കറ്റ് ക്ലബും യങ്ങ് സ്റ്റേർസ് ക്രിക്കറ്റ് അക്കാദമിക് കണ്ണൂരും മൽസരിച്ചു. വൈ എം സി സി സെക്രട്ടറി പി ദീപക് കുമാർ ,ദിലീപ് കുമാർ ടി, സൂരജ് ധർമ്മാലയം ,നിതിൻ സി.എം . ബിജിത്ത് വി പി,രാകേഷ് കെ ഇ , പ്രജേഷ് ടി ,വിവേക് സിദ്ധാർഥ് പി. എം സുധന്യ പി എം , ക്യഷ്ണപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു..

Related posts

പത്മജയെ കൊണ്ട് ബിജെപിക്ക് അംഗത്വ ഫീസ് കിട്ടും, മറ്റൊരു ഗുണവും ഉണ്ടാകില്ല; കാണിച്ചത് പാരമ്പര്യ സ്വഭാവം: വെള്ളാപ്പള്ളി നടേശൻ

Aswathi Kottiyoor

പാലുകാച്ചി ഒറ്റപ്ലാവിൽ വീണ്ടും കാട്ടാന ശല്യം

Aswathi Kottiyoor

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പനിബാധിച്ച് ഒന്നര വയസുകാരി മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബം.*

Aswathi Kottiyoor
WordPress Image Lightbox