23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ചു, പിന്നിലിരുന്ന യുവാവിന് ദാരുണാന്ത്യം, സംഭവം സിനിമ കണ്ട് മടങ്ങവേ
Uncategorized

തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ചു, പിന്നിലിരുന്ന യുവാവിന് ദാരുണാന്ത്യം, സംഭവം സിനിമ കണ്ട് മടങ്ങവേ

തിരുവനന്തപുരം: തുമ്പയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വടക്കേ ആലപ്പുഴ തണ്ണീർമുക്കം ചെറുവാരണം നെടുമംഗലത്ത് ഉണ്ണിക്കുട്ടൻ (33) ആണ് മരിച്ചത്. അപകടത്തില്‍ മൂന്നു പേർക്ക് സാരമായി പരിക്കേറ്റു.

Related posts

യൂണിവേഴ്സിറ്റി ഹോസ്റ്റൽ മുറിയിൽ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി; എംഎ വിദ്യാർത്ഥിക്ക് പരിക്ക്, ഗുരുതരം

Aswathi Kottiyoor

രാജ്യത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണം കുറയുന്നു; 75 ദിവസത്തിനുള്ളിൽ ഏറ്റവും കുറഞ്ഞ കണക്ക്‌…

Aswathi Kottiyoor

പ്ലസ് വൺ സപ്ലിമെന്‍ററി അലോട്ട്മെന്‍റ്; കണക്ക് പുറത്തുവിടാതെ വിദ്യാഭ്യാസ വകുപ്പ്, ജില്ല തിരിച്ചുള്ള കണക്കില്ല

Aswathi Kottiyoor
WordPress Image Lightbox