26.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടിപ്പറും കൂട്ടിയിടിച്ചു; 5 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
Uncategorized

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടിപ്പറും കൂട്ടിയിടിച്ചു; 5 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

പത്തനംതിട്ട: തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടിപ്പറും കൂട്ടിയിടിച്ചു 5 പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കോന്നി പാലം ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. തമിഴ്നാട് കൃഷ്ണഗിരി സ്വദേശികളാണ് അപകടത്തിൽ പെട്ടത്.
പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ ആശുപത്രിയിലേക്ക് മാറ്റി.

Related posts

ലോറി ബൈക്കിലിടിച്ച് യുവ ഡോക്ടർക്ക് ദാരുണാന്ത്യം*

Aswathi Kottiyoor

ഓസീസ് കടമ്പ കടന്നാല്‍ പിന്നെ കീരീടം; ലോകകപ്പില്‍ ചരിത്രം ആവര്‍ത്തിക്കാന്‍ ഇന്ത്യ

Aswathi Kottiyoor

കായിക മേള ഇനി മുതൽ ‘സ്കൂൾ ഒളിമ്പിക്സ്’, പേര് മാറ്റം അടുത്ത വർഷം; വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox