28.3 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • കോളിത്തട്ട് ഗവ എൽപി സ്കൂളിൽ ക്രിസ്തുമസ് വിപുലമായി ആഘോഷിച്ചു.
Uncategorized

കോളിത്തട്ട് ഗവ എൽപി സ്കൂളിൽ ക്രിസ്തുമസ് വിപുലമായി ആഘോഷിച്ചു.

ശാന്തിഗിരി: കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്കൂളിൽ ക്രിസ്തുമസ് വിപുലമായി ആഘോഷിച്ചു.പിടിഎ പ്രസിഡണ്ട് ശ്രീ ജോസഫ് വള്ളോക്കരി അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ശ്രീ സജീവൻ പാലുമ്മി ഉദ്ഘാടനം ചെയ്തു. ഫാദർ സന്തോഷ് ഒറവാറന്തറ ക്രിസ്തുമസ് സന്ദേശം നൽകി. പ്രധാനാധ്യാപിക ശ്രീമതി ലിസി പി എ, ശ്രീ ജോർജ് കുപ്പക്കാട്ട്, ശ്രീ ബേബി കാക്കനാട്, ശ്രീമതി അച്ചാമ്മ കൊച്ചുപുര, ശ്രീമതി സൗമ്യ ബിനു, ശ്രീമതി സജിഷ എൻ ജെ എന്നിവർ സംസാരിച്ചു.
കുട്ടികൾക്കായി സമ്മാന മരം ഒരുക്കിയിരുന്നു. കേക്ക് മുറിച്ചു. തുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.

Related posts

കൊല്ലം നിലമേലിൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി; രണ്ടു പേർക്ക് പരുക്ക്, ഒരാൾ ആശുപത്രിയിൽ

Aswathi Kottiyoor

താരങ്ങൾ ഇനി ഒന്നിച്ച്; നടൻ ദീപക് പറമ്പേലും നടി അപർണ ദാസും വിവാ​ഹിതരായി

Aswathi Kottiyoor

ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവ് കൃഷി; ഉദ്യോഗസ്ഥർ അറിഞ്ഞിരുന്നു എന്നതിനുള്ള തെളിവായി ഫോൺ സംഭാഷണം

Aswathi Kottiyoor
WordPress Image Lightbox