• Home
  • Uncategorized
  • തലക്കാണി ഗവ.യു.പി സ്കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു
Uncategorized

തലക്കാണി ഗവ.യു.പി സ്കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു

തലക്കാണി ഗവ.യു.പി സ്കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡണ്ട് ജിം നമ്പുടാകം അധ്യക്ഷനായി ഹെഡ്മാസ്റ്റർ സിറാജുദ്ദീൻ എം.പി, ഷിജു എം.ജി, സന്തോഷ് മറ്റത്തിൽ, ജോളി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.പാപ്പാ ഫെസ്റ്റ് , കരോൾ ഗാനാലാപനം, പുൽക്കൂട് നിർമ്മാണം, കേക്ക് വിതരണo എന്നിവയും നടന്നു

Related posts

മാധ്യമപ്രവർത്തകർക്ക് പോസ്റ്റൽ വോട്ടിനുള്ള സൗകര്യമൊരുക്കുമെന്ന് തെരഞ്ഞടുപ്പ് കമ്മീഷൻ

Aswathi Kottiyoor

ഒന്നും രണ്ടും പിണറായി സര്‍ക്കാരിന്‍റെ കാലത്ത് വൈദ്യുത നിരക്ക് വര്‍ധിപ്പിച്ചത് വഴി കെ.എസ്.ഇ.ബി അധികമായി പിരിച്ചെടുത്തത് 2000 കോടി രൂപ

Aswathi Kottiyoor

കൃഷിഭവനുകള്‍ സ്മാര്‍ട്ടാകും

Aswathi Kottiyoor
WordPress Image Lightbox