22.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • രാത്രി പത്ത് മണിയോടെ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണു, വീട്ടിനകത്തുണ്ടായിരുന്നു അച്ഛനും മകനും രക്ഷപ്പെട്ടു
Uncategorized

രാത്രി പത്ത് മണിയോടെ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണു, വീട്ടിനകത്തുണ്ടായിരുന്നു അച്ഛനും മകനും രക്ഷപ്പെട്ടു

കുട്ടനാട്: തെങ്ങു വീണ് വീട് തകർന്നു. ഉറങ്ങിക്കിടന്ന പിതാവും മകനും പരിക്കുകളോടെ രക്ഷപ്പെട്ടു. തലവടി പഞ്ചായത്ത് എട്ടാം വാർഡിൽ സ്ളായിപ്പറമ്പ് വീട്ടിൽ സഞ്ചേഷിൻറെ വീടിനു മുകളിലേക്ക് ഞായറാഴ്ച രാത്രി 10 മണിയോടെയാണ് തെങ്ങ് കടപുഴകി വീണത്.

വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന പുഷ്പാംഗതൻ (58). മകൻ അഭിജിത് (24) എന്നിവരാണ് പരffക്കുകളോടെ രക്ഷപ്പെട്ടത്. പുഷ്പാംഗതന്റെ പിതാവ് ഭാസ്കരൻ, ഭാര്യ എന്നിവർ വീട്ടിൽ ഉണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

Related posts

വാഹനപകടത്തില്‍ പരിക്കേറ്റ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു;

Aswathi Kottiyoor

പാർലമെന്റിൽ കറുപ്പണിഞ്ഞ് പ്രതിപക്ഷ എംപിമാർ; യോഗത്തിൽ ‘തൃണമൂലിന്റെ സർപ്രൈസ് എൻട്രി’

Aswathi Kottiyoor

വിവാഹമോചനത്തിന് പിന്നാലെ സ്ഥലം മാറുന്നതിന് അവകാശ തർക്കം തടസം, അളിയനെ കൊന്ന് പരിഹാരം, യുവഡോക്ടർക്ക് ജീവപര്യന്തം

Aswathi Kottiyoor
WordPress Image Lightbox