23.8 C
Iritty, IN
July 4, 2024
Uncategorized

നാളെ വൈദ്യുതി മുടങ്ങും.

കേളകം ടൗണിൽ എച്ച്.ടി. ലൈനിൽ പണി നടക്കുന്നതിനാൽ ചൊവ്വാഴ്‌ച (19/12/23)ന് രാവിലെ 9 മണി മുതൽ 5 മണി വരെ കേളകം ടൗൺ, മഞ്ഞളാംപുറം, കേളകം ഐ.ഒ.സി, ബി.എസ്.എൻ.എൽ ടവർ, വില്ലേജ്, ഐ.ടി.സി, ചീരമറ്റം, എം.എം. ആർക്കിട്ട്, ജെ.കെ. ബാർ,മാങ്കുളം, വെള്ളൂന്നി, പൂവത്തിൻ ചോല എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങുമെന്ന് കേളകം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Related posts

“കുസൃതിക്കുരുന്നേ നീ..”അമ്മ കുളിക്കാൻ വിളിച്ചു, മടിച്ച് കാറിൽ ഒളിച്ച അഞ്ചുവയസുകാരന് ദാരുണാന്ത്യം..

Aswathi Kottiyoor

കാണാതായ യുവാവും യുവതിയും ഗുരുവായൂരിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയില്‍

Aswathi Kottiyoor

കേരളത്തിൽ മൂന്ന് വർഷത്തിനിടെ എംഎസ്എംഇ മേഖലയിൽ 2,57,839 സംരംഭങ്ങൾ; ചരിത്ര മുന്നേറ്റമെന്ന് മന്ത്രി

Aswathi Kottiyoor
WordPress Image Lightbox