29.3 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ടിപ്പർ ലോറിയിടിച്ച് യു കെ ജി വിദ്യാർത്ഥി മരിച്ചു*
Uncategorized

ടിപ്പർ ലോറിയിടിച്ച് യു കെ ജി വിദ്യാർത്ഥി മരിച്ചു*

മലപ്പട്ടം ചൂളിയാട് കടവ് വളവിൽ ടിപ്പർലോറിയിടിച്ച് യുകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ചേലേരി എടക്കൈതോടിലെ ഷംസു കുളിയാലിൻ്റെ മകൻ മുഹമ്മദ്ത്വാഹ(6)യാണ് മരണപ്പെട്ടത്. സ്‌കൂളിൽ നിന്ന് മടങ്ങി വരവെ ഉമ്മയുടെ കൺമുന്നിൽ വെച്ചാണ് അപകടം.

Related posts

ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമം; അടൂരിൽ കാമുകിക്കു പിന്നാലെ കാമുകനും അറസ്റ്റിൽ

Aswathi Kottiyoor

സ്വര്‍ണവില റെക്കോര്‍ഡില്‍; ചരിത്രത്തില്‍ ആദ്യമായി പവന് അമ്പതിനായിരം കടന്നു

Aswathi Kottiyoor

വൈദ്യുത വാഹന രംഗത്ത്​ വിപ്ലവം സൃഷ്ടിക്കാൻ മലപ്പുറത്തിന്‍റെ സ്വന്തം ‘എർമാട്രിക്സ്​ ടെക്​നോളജീസ്’

Aswathi Kottiyoor
WordPress Image Lightbox