24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • വാഹനാപകടം; സംഗീത് ശശി മരണത്തിന് കീഴടങ്ങി.
Uncategorized

വാഹനാപകടം; സംഗീത് ശശി മരണത്തിന് കീഴടങ്ങി.

ഇരിട്ടി കൂട്ടുപുഴ റോഡിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന പുന്നാട് സ്വദേശി പീടികപ്പറമ്പിൽ സംഗീത് ശശി മരണത്തിന് കീഴടങ്ങി. പിഡബ്ല്യുഡി റസ്റ്റ് ഹൗസിന് സമീപം ലോറിയും സ് കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. സുഹൃത്ത് ദീപു ജയപ്രകാശ് സംഭവസ്ഥലത്ത് തന്നെമരണപ്പെട്ടിരുന്നു.

Related posts

മരിച്ചയാളുടെ പേരിൽ വ്യാജ ബില്ലുണ്ടാക്കി പണം തട്ടി; ഹോർട്ടികോർപ്പിന്റെ മൂന്നാറിലെ സംഭരണ-വിതരണശാലയിൽ വൻ അഴിമതി

Aswathi Kottiyoor

നിമിഷ തമ്പിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; ബിജു മൊല്ലയ്ക്ക് ഇരട്ട ജീവപര്യന്തം

Aswathi Kottiyoor

ഫാ. ഷൈജു കുര്യൻ ബിജെപി അംഗത്വം സ്വീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox