24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • പനമരത്ത് യൂത്ത്‌ലീഗ് പ്രവര്‍ത്തകനെ വളഞ്ഞിട്ട് തല്ലി, ശരീരമാസകലം അടിയേറ്റു; പിന്നില്‍ ഡിവൈഎഫ്ഐയെന്ന് ആരോപണം
Uncategorized

പനമരത്ത് യൂത്ത്‌ലീഗ് പ്രവര്‍ത്തകനെ വളഞ്ഞിട്ട് തല്ലി, ശരീരമാസകലം അടിയേറ്റു; പിന്നില്‍ ഡിവൈഎഫ്ഐയെന്ന് ആരോപണം

കല്‍പ്പറ്റ: പനമരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചതായി പരാതി. പനമരം ടൗണിലെ ചുമട്ട് തൊഴിലാളിയും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ കൈതക്കലിലെ പന്നിക്കോടന്‍ ഷൈജല്‍ (40) നേരെയായിരുന്നു ആക്രമണം. തന്നെ മര്‍ദ്ദിച്ചത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ഏതാനും ലോഡിംഗ് തൊഴിലാളികളും ചേര്‍ന്നാണെന്ന് ഷൈജല്‍ ആരോപിച്ചു. രാത്രിയായിരുന്നു മാരകായുധങ്ങളുമായി ആക്രമണമെന്ന് ഇദ്ദേഹം പറയുന്നു.

Related posts

കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു

Aswathi Kottiyoor

ജില്ലാ അതിര്‍ത്തികളിലെ ക്യാമറകളില്‍ പതിയാതെ കാര്‍; റിമോട്ട് ഏരിയകള്‍ കേന്ദ്രീകരിച്ചും അന്വേഷണം

Aswathi Kottiyoor

പ്രണയത്തിൽ നിന്ന് പിന്മാറി, പെൺകുട്ടിയെ നടുറോഡിൽ സ്പാനറുകൊണ്ട് അടിച്ചുകൊന്നു, തിരിഞ്ഞുനോക്കാതെ ജനക്കൂട്ടം

Aswathi Kottiyoor
WordPress Image Lightbox