24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കൊവിഡില്‍ ജാഗ്രത; കേരളത്തിലെ പുതിയ വ്യാപന കാരണം JN.1 ഉപവകഭേദം
Uncategorized

കൊവിഡില്‍ ജാഗ്രത; കേരളത്തിലെ പുതിയ വ്യാപന കാരണം JN.1 ഉപവകഭേദം

സംസ്ഥാനത്ത് വീണ്ടും വ്യാപിക്കുന്ന കൊവിഡിന് കാരണം JN . 1 ഉപവകഭേദമെന്ന് ശാസ്ത്രജ്ഞര്‍. നിലവില്‍ യുഎസിലും ചൈനയിലും പടരുന്ന കൊവിഡിന്റെ ഉപവകഭേദമാണ് കേരളത്തിലും കണ്ടെത്തിയിരിക്കുന്നത്. പൊതുജനാരോഗ്യവും ആശുപത്രി തയ്യാറെടുപ്പുകളും വിലയിരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ മോക്ക് ഡ്രില്‍ നടത്തും. ഡിസംബര്‍ 18നകം മോക് ഡ്രില്‍ പൂര്‍ത്തിയാക്കും

Related posts

കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയുടെ ചെവി അരിവാളുകൊണ്ട് അറുത്ത് മാറ്റി, പ്രതിയെ പൊലീസ് പിടികൂടി

Aswathi Kottiyoor

കേളകം പോലീസ് സ്റ്റേഷൻ സന്ദർശക മുറി ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായിവിജൻ ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

കൊച്ചിയിൽ 88കാരി മരിച്ചത് പീഡന ശ്രമത്തിനിടെ; സഹോദരന്റെ മകൻ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox