24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പൊന്മുടി ഏഴാം വളവിൽ അപകടം, കാർ നാലടി താഴ്ചയിലേക്ക് വീണു; 6 പേരെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി
Uncategorized

പൊന്മുടി ഏഴാം വളവിൽ അപകടം, കാർ നാലടി താഴ്ചയിലേക്ക് വീണു; 6 പേരെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി

തിരുവനന്തപുരം: പൊന്മുടി ഏഴാം വളവിൽ വാഹന അപകടം. നിയന്ത്രണം തെറ്റിയ കാർ ഏഴാം വളവിൽ നാലടി താഴ്ചയിലേക്ക് വീണു. കാറിനകത്തുണ്ടായിരുന്ന ആറ് പേർക്കും പരിക്കേറ്റു. മൂന്ന് മുതിർന്നവരും മൂന്ന് കുട്ടികളുമാണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ എല്ലാവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related posts

പൊലീസ് വാഹനം ഇടിച്ചു, പരിക്കേറ്റ യുവതികളെ ആശുപത്രിയിലെത്തിച്ച പൊലീസുകാർ കുറച്ച് പണം നൽകി മുങ്ങിയതായി പരാതി

Aswathi Kottiyoor

കേരളത്തിലടക്കം മൂന്ന് സംസ്ഥാനങ്ങളിൽ റെയ്ഡ്; 17 ലക്ഷം രൂപയിലധികം പിടിച്ചെടുത്തെന്ന് എൻഐഎ

Aswathi Kottiyoor

പണി തീർന്ന് അരമണിക്കൂർ, കണ്ണൂരിൽ പുതിയ റോഡ് മലവെള്ളം കൊണ്ടുപോയി

Aswathi Kottiyoor
WordPress Image Lightbox