24.9 C
Iritty, IN
October 5, 2024
Uncategorized

ഡാറ്റാ എന്‍ട്രി നിയമനം


ശ്രീകണ്ഠാപുരം നഗരസഭയില്‍ ഡാറ്റാ എന്‍ട്രി ചെയ്യുന്നതിന് നിയമനം നടത്തുന്നു. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 14ന് രാവിലെ 10.30ന് നഗരസഭാ ഓഫീസില്‍ നടക്കും. കമ്പ്യൂട്ടര്‍ പരിജ്ഞാനവും മലയാളം ടൈപ്പിങില്‍ വേഗതയുമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം നേരിട്ട് ഹാജരാകുക. വെബ്സൈറ്റ്: https://sreekandapurammunicipality.lsgkerala.gov.in.

Related posts

സപ്ലൈകോ സൂപ്പർമാർക്കറ്റിൽ മോഷണം; സിവിൽ സർവീസ് മത്സരാർത്ഥിയും കൂട്ടുപ്രതിയും അറസ്റ്റിൽ

Aswathi Kottiyoor

കാസര്‍കോട് പുലര്‍ച്ചെ രണ്ടരയോടെ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി; കമ്മൽ മോഷ്ടിച്ച് ഉപേക്ഷിച്ചു

Aswathi Kottiyoor

ലഹരിമരുന്നു കടത്ത്: മുഖ്യകണ്ണിക്ക് ഐപിഎസുകാരുമായി അടുത്തബന്ധം’

Aswathi Kottiyoor
WordPress Image Lightbox