22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • മെഡിക്കല്‍ ഓഫീസര്‍ നിയമനം
Uncategorized

മെഡിക്കല്‍ ഓഫീസര്‍ നിയമനം

ശ്രീകണ്ഠാപുരം നഗരസഭയില്‍ ചേപ്പറമ്പില്‍ ആരംഭിക്കുന്ന ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിലേക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. ഇന്റര്‍വ്യൂ ഡിസംബര്‍ 18ന് രാവിലെ 11 മണിക്ക് നഗരസഭാ ഓഫീസില്‍ നടക്കും. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഹാജരാകുക. വെബ്സൈറ്റ്: https://sreekandapurammunicipality.lsgkerala.gov.in.

Related posts

സിപിഐഎം കൊട്ടിയൂർ ലോക്കൽ കമ്മിറ്റിയുടെ ബഹുജന ധർണ്ണ ഇന്ന് നീണ്ടുനോക്കിയിൽ*

Aswathi Kottiyoor

രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം; ജാമ്യാപേക്ഷ ജില്ലാ കോടതി ഇന്ന് പരിഗണിക്കും

Aswathi Kottiyoor

പതഞ്ജലിയുടെ ക്ഷമാപണ പരസ്യം മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ മാത്രമേ കാണാനാകൂ എന്ന സ്ഥിതിയാകരുത്: സുപ്രീംകോടതി

Aswathi Kottiyoor
WordPress Image Lightbox