24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • സ്കൂൾ കാമ്പസിൽ 3 അധ്യാപികമാർക്കൊപ്പമുള്ള ലൈംഗിക വീഡിയോ വൈറലായി; അധ്യാപകനെതിരെ കേസ്, സസ്പെൻഷൻ
Uncategorized

സ്കൂൾ കാമ്പസിൽ 3 അധ്യാപികമാർക്കൊപ്പമുള്ള ലൈംഗിക വീഡിയോ വൈറലായി; അധ്യാപകനെതിരെ കേസ്, സസ്പെൻഷൻ

മുംബൈ: സഹപ്രവര്‍ത്തകരായ അധ്യാപികമാര്‍ക്കൊപ്പം ലൈംഗിക ബന്ധത്തിലേർപ്പെടുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ അധ്യാപകനെതിരെ കേസ്. കൂടെ ജോലി ചെയ്യുന്ന മൂന്ന് അധ്യാപികമാർക്കൊപ്പം ബന്ധത്തിലേർപ്പെടുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. മഹാരാഷ്ട്രയിലെ ബീഡിലെ ഹൈസ്‌കൂള്‍ അധ്യാപകൻ ആമേര്‍ ഖ്വാസിക്കെതിരെയാണ് ഐ.ടി. ആക്ട് അടക്കം വിവധ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തത്. അധ്യാപകനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു

Related posts

കുണ്ടേരിപൊയില്‍-കോട്ടയില്‍ പാലം പ്രവൃത്തി ഉദ്ഘാടനം*

Aswathi Kottiyoor

പാമ്പുകളിൽ കാണപ്പെടുന്ന വിരയെ ആദ്യമായി ജീവനോടെ മനുഷ്യമസ്തിഷ്കത്തിൽനിന്ന്‌ പുറത്തെടുത്തു..

Aswathi Kottiyoor

വീണ വിജയന്റെ കമ്പനി പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് പണംപറ്റി- എൻ.കെ.പ്രേമചന്ദ്രൻ

Aswathi Kottiyoor
WordPress Image Lightbox