26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • വളർത്ത് നായയെ കടുവ പിടിച്ചു
Uncategorized

വളർത്ത് നായയെ കടുവ പിടിച്ചു

അടക്കാത്തോട് ശാന്തിഗിരിയിൽ മേമന ജോണിൻ്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന വളർത്തു നായയെ കടുവ പിടിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഭവസ്ഥലത്തു നിന്നും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി.

Related posts

സിദ്ധാർത്ഥന്റെ മരണം: സമരവുമായി കോൺഗ്രസ് സംഘടനകൾ

Aswathi Kottiyoor

കാർഷിക ശാസ്ത്രജ്ഞൻ എം.എസ്.സ്വാമിനാഥൻ അന്തരിച്ചു; ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ്

Aswathi Kottiyoor

മെഡലുകള്‍ ഗംഗയിലെറിയും, ഇന്ത്യാ ഗേറ്റില്‍ മരണം വരെ നിരാഹാരം; സമരം കടുപ്പിച്ച് ഗുസ്തി താരങ്ങള്‍

Aswathi Kottiyoor
WordPress Image Lightbox