26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • എൽദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കെതിരായ കയ്യേറ്റം; DYFI പ്രവർത്തകർക്കെതിരെ കേസെടുത്തു
Uncategorized

എൽദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കെതിരായ കയ്യേറ്റം; DYFI പ്രവർത്തകർക്കെതിരെ കേസെടുത്തു

എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരായ അക്രമത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസേടുത്തു. പെരുമ്പാവൂർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 30 ഓളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എൽദോസ് കുന്നപ്പിള്ളിക്കും ഡ്രൈവറിനും നേരെയായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം ഉണ്ടായത്.കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് തന്നെ മർദിച്ചതെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞിരുന്നു. വകേരള യാത്രയ്ക്കെതിരായ പ്രതിഷേധത്തിനിടെ മ‍ർദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു അക്രമം നടന്നത്.

Related posts

ട്രാൻസ്മാൻ പ്രവീണ്‍നാഥിന്‍റെ മരണം; ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു

സംസ്ഥാനത്ത് കാലവർഷത്തിന്റെ ശക്തികുറഞ്ഞു; ഇന്ന് മഴമുന്നറിയിപ്പുകളില്ല –

Aswathi Kottiyoor

കുടുംബമെന്ന വ്യാജേനെ കാറിൽ കറക്കം, വിൽപ്പന; മലപ്പുറത്ത് എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox