കൊച്ചിയിൽ പ്രശ്നങ്ങളുണ്ടാക്കാൻ ബോധപൂർവ്വം ശ്രമിക്കുകയായിരുന്നു.പോലീസ് എത്തുന്നതിനുമുമ്പ് ആളുകൾ പിടിച്ചു മാറ്റുന്നത് സ്വാഭാവികം മാത്രമാണ്.നവകേരള സദസിനെത്തിയവരാണ് പിടിച്ചു മാറ്റിയത്.10000 പേര്‍ പങ്കെടുക്കുന്ന ഗ്രൗണ്ടിൽ പ്രശ്നങ്ങളുണ്ടാക്കാൻ മാത്രം ചിലർ വരുന്നു.ബോധപൂർവ്വം കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
- Home
- Uncategorized
- ഷൂ ഏറ് അംഗീകരിക്കാൻ കഴിയില്ല,പോലീസ് എത്തുന്നതിനുമുമ്പ് ആളുകൾ പിടിച്ചു മാറ്റുന്നത് സ്വാഭാവികമെന്ന് മുഖ്യമന്ത്രി