28.3 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • നവകേരള ബസിന് നേരെ ഷൂ ഏറ്; KSU പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു
Uncategorized

നവകേരള ബസിന് നേരെ ഷൂ ഏറ്; KSU പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു

നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകർക്കെതിരെ ചുമത്തിയത് ​ഗുരുതര വകുപ്പുകൾ. കെഎസ്‌യു പ്രവർത്തകർക്കെതിരെ വധ ശ്രമത്തിന് കേസെടുത്തു. ഐപിസി 308, 283, 353 വകുപ്പുകളാണ് കെഎസ്‌യു പ്രവർത്തകർക്കെതിരെ ചുമത്തിയിട്ടുള്ളത്.

നാലു കെഎസ്‌യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇങ്ങനെയൊരു പ്രതിഷേധം നടത്തുന്നതിലൂടെ അപകടമുണ്ടായി മരണം വരെ ഉണ്ടായേക്കുമെന്ന ബോധ്യം പ്രതികൾക്ക് ഉണ്ടെന്ന് എഫ്‌ഐആർ. കസ്റ്റഡിയിലെടുത്ത കെഎസ്‌യു പ്രവർത്തകർക്കെതിരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

Related posts

വെയിലാണ്, കുടയും കരുതിക്കോളൂ! ചൂട് ഇനിയും കൂടും; പകൽ പുറത്തിറങ്ങുമ്പോൾ ജാ​ഗ്രത വേണമെന്ന് മുന്നറിയിപ്പ്

Aswathi Kottiyoor

വിനോദസഞ്ചാരികളുമായി വയനാട്ടിലെത്തിയ വാഹനത്തിനകത്ത് ഡ്രൈവർ മരിച്ച നിലയിൽ

Aswathi Kottiyoor

‘ഇടുക്കിയിലേക്ക് ഡബിള്‍ ഡക്കര്‍ ബസ്’; ഒരൊറ്റ ലക്ഷ്യം, ചുരുക്കം ദിവസങ്ങള്‍ മാത്രം

Aswathi Kottiyoor
WordPress Image Lightbox