24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കോഴിക്കോട് തിരുവമ്പാടിയിൽ പുള്ളിപ്പുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി
Uncategorized

കോഴിക്കോട് തിരുവമ്പാടിയിൽ പുള്ളിപ്പുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി

കോഴിക്കോട് തിരുവമ്പാടിയിൽ പുള്ളിപ്പുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി. മുത്തപ്പൻപുഴ മൈനാവളവിലാണ് പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തിയത്.ചത്ത പുള്ളിപ്പുലിയുടെ ദേഹത്ത് മുള്ളൻപ്പന്നിയുടെ മുള്ളുകൾ തറച്ചിട്ടുണ്ട്. മുള്ളൻപന്നിയുടെ ആക്രമണത്തിലാണ് പുള്ളിപ്പുലി ചത്തതെന്നാണ് പ്രാഥമികനിഗമനം. മുത്തപ്പൻപ്പുഴ -മറിപ്പുഴ ഭാഗത്ത് പുള്ളിപ്പുലിയുടെ ആക്രമണം മുൻപ് പലപ്പോഴും നടന്നതായി പരാതി ഉയർന്നിരുന്നു.

Related posts

പാലത്തുംകടവിൽ വീണ്ടും കാട്ടാന ഇറങ്ങി; വ്യാപക കൃഷിനാശം

Aswathi Kottiyoor

ഭർത്താവുമായുള്ള തർക്കത്തിനിടയ്ക്ക് കരഞ്ഞ കുഞ്ഞിനെ കൊന്ന് മൃതദേഹവുമായി തെരുവിലൂടെ നടന്ന് യുവതി, അറസ്റ്റ്

Aswathi Kottiyoor

തിരുവനന്തപുരം ജില്ലയിൽ ഇടിമിന്നലോടു കൂടി മഴക്ക് സാധ്യത, വെള്ളക്കെട്ടായി നഗരം, ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

Aswathi Kottiyoor
WordPress Image Lightbox