23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കേളകം മഞ്ഞളാംപുറത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം
Uncategorized

കേളകം മഞ്ഞളാംപുറത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം

കേളകം മഞ്ഞളാംപുറത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം.

ഒരാൾക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ മഞ്ഞളാംപുറം സ്വദേശി സുധീഷിനാണ് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ സുധീഷ് ആശുപത്രിയിൽ ചികിത്സ തേടി. മഞ്ഞളാംപുറം യു.പി സ്‌കൂളിന് സമീപത്തായിരുന്നു അപകടം.

Related posts

ഷാൻ വധക്കേസ് പ്രതി ഉൾപ്പെടെയുള്ള ഗുണ്ടാ സംഘം പിടിയിൽ; പ്രതികളെ പിടികൂടിയത് വീട് വളഞ്ഞ്

Aswathi Kottiyoor

ഷാപ്പുകളില്‍ റെയ്ഡ്; കുട്ടനാട്ടില്‍ ലൈസൻസില്ലാതെ കള്ള് വില്‍പന നടത്തിയ മാനേജര്‍ അറസ്റ്റിൽ

Aswathi Kottiyoor

വിഷു ആശംസയുമായി ഗവർണറും മുഖ്യമന്ത്രിയും; സമൃദ്ധിയും ഒരുമയുമുണ്ടാകട്ടെയെന്ന് ഗവർണർ

Aswathi Kottiyoor
WordPress Image Lightbox