27.2 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവാവിന് ദാരുണന്ത്യം
Uncategorized

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവാവിന് ദാരുണന്ത്യം

ബത്തേരി :വാകേരി മൂടക്കൊല്ലിയിൽ കടുവയുടെ ആക്രമത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. കൂടല്ലൂർ മരോട്ടിത്തടത്തിൽ പ്രജീഷ് (36 )ആണ് മരിച്ചത്.രാവിലെ പുല്ലു വെട്ടാൻ പോയ പ്രജീഷിനെ കാണാതായപ്പോൾ വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചപ്പോൾ ആണ് കടുവ ഭക്ഷിച്ച നിലയിൽ വയലിൽ മൃതദേഹം കാണപ്പെട്ടത്.

Related posts

നീറ്റ് യുജി പുനഃപരീക്ഷ ഫലം പ്രഖ്യാപിച്ചു

Aswathi Kottiyoor

‘ഡെമോ’, ‘എഎഎ’.. മെട്രോ ട്രെയിനുകളിൽ ദുരൂഹ ചിത്രങ്ങളും എഴുത്തുകളും! അടിമുടി നിഗൂഢത!

Aswathi Kottiyoor

കേരളത്തില്‍ ഇത്തവണ മെച്ചപ്പെട്ട കാലവര്‍ഷം ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം

Aswathi Kottiyoor
WordPress Image Lightbox