25 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • നിയമിക്കാനുള്ള അവകാശം നിയമസഭകൾക്ക്‌ നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ വി ശിവദാസൻ രാജ്യസഭയിൽ അവതരിപ്പി
Uncategorized

നിയമിക്കാനുള്ള അവകാശം നിയമസഭകൾക്ക്‌ നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ വി ശിവദാസൻ രാജ്യസഭയിൽ അവതരിപ്പി

ന്യൂഡൽഹി
ഗവർണർമാരെ നിയമിക്കാനുള്ള അവകാശം നിയമസഭകൾക്ക്‌ നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ വി ശിവദാസൻ രാജ്യസഭയിൽ അവതരിപ്പിച്ച ബില്ലിന്‌ വ്യാപക പിന്തുണ. കോൺഗ്രസ്‌, ടിഎംസി, ഡിഎംകെ, ജെഎംഎം, ജെഡിയു അംഗങ്ങൾ ബില്ലിനോട്‌ യോജിച്ചു. ഫെഡറലിസം ഭരണഘടനയുടെ അടിസ്ഥാന ഘടനയാണെന്നും എന്നാൽ ഗവർണർമാർ കേന്ദ്രത്തിന്റെ ഉപകരണങ്ങളായി മാറിയെന്നും ബിൽ അവതരിപ്പിച്ച്‌ ശിവദാസൻ പറഞ്ഞു. ബിജെപി സർക്കാരിന്റെ അജൻഡ നടപ്പാക്കാനാണ്‌ ഗവർണർമാർ ശ്രമിക്കുന്നത്‌.

തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ അധികാരം ഇവർ കവരുന്നു. സംസ്ഥാനത്തെ ജനങ്ങളുടെ താൽപ്പര്യപ്രകാരം ഗവർണർമാരെ തെരഞ്ഞെടുത്താലേ ഈ സ്ഥിതിക്ക്‌ മാറ്റമുണ്ടാകൂ–- ശിവദാസൻ പറഞ്ഞു

Related posts

മനുഷ്യൻ വെറ്റിലപ്പാക്ക് ചവയ്ക്കാന്‍ തുടങ്ങിയിട്ട് 2,500 വര്‍ഷമെന്ന് ഗവേഷകര്‍

Aswathi Kottiyoor

നജീബിന്റെ സ്നേഹശിൽപമൊരുക്കി ഡാവിഞ്ചി സുരേഷ്! വീട്ടിലെത്തി സമ്മാനിച്ചു:

Aswathi Kottiyoor

പോർച്ചിലും മില്ലിലുമായി സൂക്ഷിച്ച 3 ലക്ഷത്തിന്റെ കാപ്പി മോഷ്ടിച്ച സംഭവം, ഒരാള്‍ കൂടി പിടിയില്‍

Aswathi Kottiyoor
WordPress Image Lightbox