അടുത്ത മാസം 2024 ആവുകയാണെന്നും സ്ത്രീധനവുമായി ബന്ധപ്പെട്ട് ഇപ്പോഴും പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്ന സ്ഥിതി ഉണ്ടാവുക എന്ന് പറയുന്നത് ഏറെ വേദനാജനകമാണെന്ന് കൃഷ്ണ പ്രഭ പറയുന്നു. സ്ത്രീധനം വേണമെന്ന് ആവശ്യം ഉന്നയിച്ച് വരുന്ന വീട്ടുകാരോട്, പോയി പണിയെടുത്ത് ജീവിക്കാൻ പെൺകുട്ടികൾ പറയണമെന്നും നടി പറയുന്നു.
- Home
- Uncategorized
- ‘വിസ്മയ, ഷഹന എന്നിങ്ങനെ പേരുകൾ മാറി വരുന്നതല്ലാതെ സമൂഹത്തിന് യാതൊരു മാറ്റവും വരുന്നില്ല’