24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • 2 ജില്ലകളിൽ ഇന്ന് അവധി; കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് സമ്പൂർണ അവധി, എറണാകുളത്ത് നിയന്ത്രിത അവധി
Uncategorized

2 ജില്ലകളിൽ ഇന്ന് അവധി; കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് സമ്പൂർണ അവധി, എറണാകുളത്ത് നിയന്ത്രിത അവധി

കാസർകോട്: സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ അവധി. കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് സമ്പൂർണ അവധിയും എറണാകുളത്ത് നിയന്ത്രിത അവധിയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ചാണ് കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷനാണ് അവധി പ്രഖ്യാപിച്ചുള്ള ഉത്തരവ് ഇറക്കിയത്. കാസർകോട് വിദ്യാഭ്യാസ ജില്ലക്ക് കീഴിലുള്ള സ്കൂളുകൾക്കായിരിക്കും അവധിയെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷൻ അറിയിച്ചിട്ടുണ്ട്.

Related posts

തിരുവനന്തപുരത്ത് വൻ സ്വർണ വേട്ട, 6 കിലോ സ്വർണ്ണം പിടിച്ചു, 10 സ്ത്രീകളടക്കം 13 പേർ പിടിയിൽ

Aswathi Kottiyoor

ഇന്ന് മഹാ ശിവരാത്രി

Aswathi Kottiyoor

കള്ളക്കടല്‍ പ്രതിഭാസം തുടരുന്നു; കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിര്‍ദേശങ്ങള്‍

Aswathi Kottiyoor
WordPress Image Lightbox