• Home
  • Uncategorized
  • കൊട്ടിയൂര്‍ വെങ്ങലോടിയില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് അപകടം
Uncategorized

കൊട്ടിയൂര്‍ വെങ്ങലോടിയില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് അപകടം

കൊട്ടിയൂര്‍: വെങ്ങലോടിയില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് അപകടം.. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം. ആര്‍ക്കും പരിക്കില്ല. മട്ടന്നൂരില്‍ നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന സൈലോ കാറാണ് നിയന്ത്രണം നഷ്ട്ടപ്പെട്ട് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കേബിള്‍ വൈദ്യുതി ബന്ധം താറുമാറായി

Related posts

എട്ട് വയസുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസ്; സാക്ഷിവിസ്താരം തുടങ്ങി, പ്രതി ഹാജരായത് വീഡിയോ കോൺഫറൻസ് വഴി

Aswathi Kottiyoor

പേരാവൂരിൽ ചീട്ടുകളി സംഘം 92,000 രൂപയുമായി പിടിയിൽ

Aswathi Kottiyoor

കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീട് അപകടാവസ്ഥയിലായി.

Aswathi Kottiyoor
WordPress Image Lightbox