24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • രമ്യ ഹരിദാസിന് ആലത്തൂരിട്ട മാര്‍ക്ക് ശരാശരിയിലും താഴെ;
Uncategorized

രമ്യ ഹരിദാസിന് ആലത്തൂരിട്ട മാര്‍ക്ക് ശരാശരിയിലും താഴെ;


ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 20 മണ്ഡലങ്ങളുടെ മനസറിയാനുള്ള 24 ലോക്‌സഭാ ഇലക്ഷന്‍ മൂഡ് ട്രാക്കര്‍ സര്‍വെയില്‍ ആലത്തൂരിലെ ജനങ്ങള്‍ രമ്യാ ഹരിദാസ് എംപിയ്‌ക്കെതിരെ രേഖപ്പെടുത്തിയത് കടുത്ത അതൃപ്തി. ശരാശരിയിലും താഴെ മാര്‍ക്കാണ് രമ്യാ ഹരിദാസിന് ആലത്തൂരിലെ ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. രമ്യാ ഹരിദാസിന്റെ പ്രവര്‍ത്തനം മോശമെന്ന് സര്‍വെയില്‍ പങ്കെടുത്ത 55 ശതമാനം ജനങ്ങളും അഭിപ്രായപ്പെട്ടു. എം പിയുടെ പ്രവര്‍ത്തനം മികച്ചതെന്ന് പറഞ്ഞത് 8 ശതമാനം മാത്രമാണ്.

Related posts

പരാതിയുടെ പകർപ്പും എഫ്ഐആറും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് നടൻ സിദ്ദിഖ്

Aswathi Kottiyoor

കരുവന്നൂർ കേസ് രേഖകൾ ക്രൈംബ്രാ‌ഞ്ചിന് കൈമാറണം, ഇഡിക്ക് ഹൈക്കോടതി നിർദ്ദേശം

Aswathi Kottiyoor

ജെസ്‌ന കേസില്‍ അന്വേഷണം അവസാനിപ്പിച്ച സിബിഐ നടപടി; ക്രൈംബ്രാഞ്ചിന് പ്രതിസന്ധിയായത് കൊവിഡെന്ന് കെ ജി സൈമണ്‍

Aswathi Kottiyoor
WordPress Image Lightbox