26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • എരുമക്കൊല്ലി യുപി സ്കൂളിൽ ഇന്ന് ഒരു വിദ്യാർത്ഥിയും എത്തിയില്ല; സ്കൂൾ ബസ് വന്നില്ലെന്ന് രക്ഷിതാക്കളുടെ പരാതി
Uncategorized

എരുമക്കൊല്ലി യുപി സ്കൂളിൽ ഇന്ന് ഒരു വിദ്യാർത്ഥിയും എത്തിയില്ല; സ്കൂൾ ബസ് വന്നില്ലെന്ന് രക്ഷിതാക്കളുടെ പരാതി

വയനാട്: വയനാട് എരുമക്കൊല്ലി യുപി സ്കൂളിൽ ഇന്ന് പഠനം മുടങ്ങി. സ്കൂള്‍ ബസ് വരാത്തതിനാല്‍ ഇന്ന് ഒരു വിദ്യാർത്ഥിയും സ്കൂളില്‍ എത്തിയില്ല. പണം കുടിശ്ശിക ഉള്ളത് കൊണ്ടാണ് ബസ് വരാതിരുന്നത്. കുട്ടികളുടെ രക്ഷിതാക്കള്‍ മേപ്പാടി പഞ്ചായത്ത് ഓഫീസിലെത്തി പ്രതിഷേധിക്കുന്നു. മേപ്പാടി ഗ്രാമ പഞ്ചായത്തിന്റെ കീഴിലാണ് സ്കൂൾ.

Related posts

ഓര്‍മകളില്‍ നൊമ്പരമായി വന്ദന; ആശുപത്രി അക്രമത്തിന് കടുത്ത ശിക്ഷ: ഓർഡിനൻസിന് അംഗീകാരം

Aswathi Kottiyoor

പെട്രോൾ പമ്പുകളിൽ കുടിശിക; ആലപ്പുഴ നഗരത്തിലെ ആറ് പൊലീസ് സ്റ്റേഷനുകളിൽ പ്രതിസന്ധി

Aswathi Kottiyoor

നൃത്തപരിശീലനത്തിനിടെ 13കാരി കുഴഞ്ഞുവീണ് മരിച്ചു; ദാരുണസംഭവം കാസർകോട്

Aswathi Kottiyoor
WordPress Image Lightbox