24.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • ഏഴു വയസുകാരിയെ പീഡിപ്പിച്ചു, മദ്രസാ അധ്യാപകൻ മലപ്പുറത്ത് ഒളിവിൽ കഴിയവെ അറസ്റ്റിൽ
Uncategorized

ഏഴു വയസുകാരിയെ പീഡിപ്പിച്ചു, മദ്രസാ അധ്യാപകൻ മലപ്പുറത്ത് ഒളിവിൽ കഴിയവെ അറസ്റ്റിൽ

കൊല്ലം: പുനലൂരിൽ ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വെള്ളയൂർ സ്വദേശി മുഹമ്മദ് റംഷാദാണ് (35) പിടിയിലായത്. 2022 മുതൽ കഴിഞ്ഞ മാസം വരെ പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. മലപ്പുറത്ത് ഒളിവിൽ കഴിയവെയാണ് പുനലൂർ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Related posts

മാവേലി സ്റ്റോറിലെ അഴിമതി, മാനേജർക്ക് 4 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ

Aswathi Kottiyoor

കാർ അപകടത്തിൽപെട്ടു

Aswathi Kottiyoor

കേളകം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Aswathi Kottiyoor
WordPress Image Lightbox