24.1 C
Iritty, IN
July 1, 2024
  • Home
  • Uncategorized
  • ശബരിമല തീർത്ഥാടകരെ പോലെ വേഷം കെട്ടി, യുവാക്കൾ കാറിൽ കടത്തിയത് കോടികൾ വിലയുളള തിമിംഗല ഛർദ്ദി, അറസ്റ്റ്
Uncategorized

ശബരിമല തീർത്ഥാടകരെ പോലെ വേഷം കെട്ടി, യുവാക്കൾ കാറിൽ കടത്തിയത് കോടികൾ വിലയുളള തിമിംഗല ഛർദ്ദി, അറസ്റ്റ്

തൃശൂര്‍ : ശബരിമല തീർത്ഥാടകരെന്ന വ്യാജേന 5 കിലോ തിമിംഗല ഛർദ്ദി കാറിൽ കടത്തുകയായിരുന്ന മൂന്നു പേരെ ഗുരുവായൂർ ടെമ്പിൾ പൊലീസ് പിടികൂടി. കൊയിലാണ്ടി സ്വദേശികളായ അരുൺ ദാസ്, ബിജിൻ, രാഹുൽ എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്കോഡിന്റെ സഹായത്തോടെ ഗുരുവായൂർ ടെമ്പിൾ എസ്ഐ വി.പി. അഷറഫും സംഘവും പിടികൂടിയത്.

Related posts

തലസ്ഥാനത്ത് യുഡിഎഫ് ബാങ്ക് തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ചു, 5 പേർക്ക് പരിക്ക്

Aswathi Kottiyoor

ചെട്ടിയാംപറമ്പ് ഗവൺമെൻറ് യുപി സ്കൂളിലെ ജൈവ പച്ചക്കറി കൃഷിയുടെ രണ്ടാംഘട്ടം വിളവെടുപ്പ് നടന്നു.

Aswathi Kottiyoor

നടക്കുന്നത് ചില്ലറ തട്ടിപ്പല്ല; പുലർച്ചെ ഒന്നര മണിക്കൂർ പരിശോധന, 347 വാഹനങ്ങൾ, 1.36 കോടിയുടെ ക്രമക്കേട് !

Aswathi Kottiyoor
WordPress Image Lightbox