21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • നടന്‍ നിര്‍മല്‍ പാലാഴിയുടെ പിതാവ് അന്തരിച്ചു
Uncategorized

നടന്‍ നിര്‍മല്‍ പാലാഴിയുടെ പിതാവ് അന്തരിച്ചു

കോഴിക്കോട്: നടനും മിമിക്രി താരവുമായ നിര്‍മല്‍ പാലാഴിയുടെ അച്ഛന്‍ ചക്യാടത്ത് ബാലന്‍ അന്തരിച്ചു. 79 വയസായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ ഒന്‍പതു മണിയ്ക്ക് നടന്നു.ഭാര്യ സുജാത, മറ്റു മക്കള്‍; ബസന്ത്, സബിത, സരിത മരുമക്കള്‍; സോമന്‍, സുരേഷ് ബാബു, അഞ്ജു, സഹോദരങ്ങള്‍; പ്രേമരാജന്‍, ഇന്ദിര, പരേതനായ കൃഷ്ണദാസ്, ഉത്പലാക്ഷി, പ്രഭാകരന്‍, ചിന്ന കൃഷ്ണന്‍.

Related posts

വീട്ടിനുള്ളില്‍ അമ്മ മരിച്ച നിലയില്‍; മകൻ പൊലീസ് കസ്റ്റഡിയില്‍…

Aswathi Kottiyoor

സർവീസുകൾ എല്ലാം റദ്ദാക്കി ഗോ ഫസ്റ്റ്; പണം റിഫണ്ട് ചെയ്യണമെന്ന് റെഗുലേറ്റർ

‘കല്യാശേരിയിലേത് സാമ്പിൾ’, ഇനിയും വിവരക്കേടിന് വന്നാൽ പൊടിപോലും കിട്ടില്ലെന്ന് ഡി.വൈ.എഫ്.ഐ നേതാവ്

Aswathi Kottiyoor
WordPress Image Lightbox