22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • ഭാരത് ഗൗരവ് ട്രെയിനിൽ ഭക്ഷ്യവിഷബാധ; 80ഓളം യാത്രക്കാർക്ക് ഭക്ഷ്യവിഷബാധ
Uncategorized

ഭാരത് ഗൗരവ് ട്രെയിനിൽ ഭക്ഷ്യവിഷബാധ; 80ഓളം യാത്രക്കാർക്ക് ഭക്ഷ്യവിഷബാധ

ഭാരത് ഗൗരവ് സ്പെഷ്യൽ ട്രെയിനിലെ 80 ഓളം യാത്രക്കാർക്ക് ഭക്ഷ്യവിഷബാധ. ചെന്നൈയിൽ നിന്ന് പുറപ്പെട്ട യാത്രക്കാർക്കാണ് വയറുവേദവയും അതിസാരവുമുടക്കം രോ​ഗങ്ങൾ പിടിപെട്ടത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.മെഡിക്കൽ സഹായം നൽകുന്നതിനായി റെയിൽവേ ആശുപത്രിയിലെ ഡോക്ടർമാരെയും റൂബി ഹാളിലെ ഡോക്ടർമാരെയും മറ്റ് റെയിൽവേ ഉദ്യോഗസ്ഥരെയും പൂനെ സ്റ്റേഷനിലേക്ക് അയച്ചെന്ന് ഡിവിഷണൽ കൊമേഴ്സ്യൽ മാനേജരും പിആർഒയുമായ രാംദാസ് ഭിസെ പറഞ്ഞു.

Related posts

ഗ്യാസ്‌ട്രോഎന്‍ട്രോളജി എച്ച്പിബി സര്‍ജറിയില്‍ ഫെലോഷിപ്പ്*

Aswathi Kottiyoor

കൊവിഡില്‍ വീണ്ടും വര്‍ധനവ്, ജാഗ്രതയില്‍ രാജ്യം.*

Aswathi Kottiyoor

കനത്ത മഴ തുടരുന്നു, ഉത്തരേന്ത്യയിൽ വ്യാപകനാശം; മണാലിയിൽ 200ൽ അധികം പേർ കുടുങ്ങി

Aswathi Kottiyoor
WordPress Image Lightbox