26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • പിറന്നാൾ സമ്മാനമായി പുസ്തകത്തൊട്ടിൽ നൽകി വിദ്യാർത്ഥി മാതൃകയായി
Uncategorized

പിറന്നാൾ സമ്മാനമായി പുസ്തകത്തൊട്ടിൽ നൽകി വിദ്യാർത്ഥി മാതൃകയായി

മഞ്ഞളാംപുറം: വായനയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് പിറന്നാൾ ആഘോഷങ്ങൾ ഒഴിവാക്കി ഏവർക്കും മാതൃകയായി നാലാം ക്ലാസ്‌ വിദ്യാർത്ഥി ഡിയോൺ സാൻഡിയാഗോ മാർട്ടിൻ. സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഒഴിവ് വേളകളിൽ സ്കൂൾ വരാന്തയിൽ സ്ഥാപിച്ചിരിക്കുന്ന പുസ്തകത്തൊട്ടിലിൽ നിന്നും സ്വതന്ത്രമായി പുസ്തകം വായിക്കുന്നതിന് അവസരമാണ് ഈ വിദ്യാർത്ഥിയിലൂടെ സ്കൂളിന് സാധ്യമായിരിക്കുന്നത്. സ്കൂൾ പ്രധാന അധ്യാപിക റോസമ്മ പി ഡി പുസ്തകത്തൊട്ടിൽ കൈമാറൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അധ്യാപക പ്രതിനിധി ഷജിൽ കെ. ജോഷി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പുസ്തകത്തൊട്ടിൽ വിവിധ ഭാഷാ ക്ലബ്ബു കൺവീനർമാർ ഏറ്റുവാങ്ങി. ലിയോൺ സാൻഡിയാഗോയെ വിദ്യാർത്ഥികൾ ചടങ്ങിൽ ആദരിച്ചു.

Related posts

‘നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തും, ജനപ്രതിനിധികൾ പരിഭവിക്കരുത്’: മന്ത്രി കെ. ബി. ​ഗണേഷ്കുമാർ

Aswathi Kottiyoor

കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലും മരത്തിലിടിച്ച് അപകടം.

Aswathi Kottiyoor

മാവേലി സ്റ്റോറിലെ അഴിമതി, മാനേജർക്ക് 4 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ

Aswathi Kottiyoor
WordPress Image Lightbox