22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • തൊടുപുഴ ഓടിക്കൊണ്ടിരുന്ന ബൈക്കിൽ തീ, നിമിഷനേരം കൊണ്ട് ആളിപ്പടർന്നു, ഓടിച്ചയാൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Uncategorized

തൊടുപുഴ ഓടിക്കൊണ്ടിരുന്ന ബൈക്കിൽ തീ, നിമിഷനേരം കൊണ്ട് ആളിപ്പടർന്നു, ഓടിച്ചയാൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൊടുപുഴ: തൊടുപുഴ കോലാനിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. 10.30യോടെയാണ് സംഭവം. യിംസൺ പാപ്പച്ചൻ എന്നയാൾ ഓടിച്ച ബൈക്കാണ് കത്തിയത്. തീ പടരുന്നത് കണ്ടു ബൈക്ക് നിർത്തി ഇറങ്ങി മാറിയതിനാൽ വലിയ അപകടം ഒഴിവായി. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

Related posts

മുതലപ്പൊഴിയിൽ വീണ്ടും അപകടം; മത്സ്യത്തൊഴിലാളി മരിച്ചു

Aswathi Kottiyoor

മലയോരത്ത് കശുമാവിന് കണ്ടുവരുന്ന രോഗബാധയെക്കുറിച്ച് പഠിക്കാൻ പ്രത്യേകസംഘം സ്ഥലത്ത് പരിശോധന നടത്തി

Aswathi Kottiyoor

ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ

WordPress Image Lightbox