23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് കാറിലിടിച്ചു, 24കാരന് ദാരുണാന്ത്യം
Uncategorized

നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് കാറിലിടിച്ചു, 24കാരന് ദാരുണാന്ത്യം

കല്‍പ്പറ്റ: മീനങ്ങാടിക്കടുത്ത അപ്പാട് പന്നിമുണ്ടയില്‍ ബൈക്ക് കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. അപ്പാട് മൈലമ്പാടി റോഡില്‍ സ്രാമ്പിക്കല്‍ പരേതനായ രാമന്റെയും ജാനുവിന്റെയും മകന്‍ സുധീഷ് (24) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ചാണ് അപകടമെന്നാണ് വിവരം. ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു അപകടം. മീനങ്ങാടി കോ ഓപ്പറേറ്റിവ് പ്രസിലെ ജീവനക്കാരനാണ് സുധീഷ്.

Related posts

പ്രഭാത സവാരിക്കിറങ്ങിയ 9 വയസുകാരനെയും അച്ഛനെയും കാണാതായി; അന്വേഷണത്തില്‍ കണ്ടെത്തിയത് മൃതദേഹങ്ങൾ

Aswathi Kottiyoor

സ്വര്‍ണം ചരിത്രവിലയില്‍; ഇനി ആര്‍ക്കും കൈപൊള്ളും… സാധാരണക്കാരന് അപ്രാപ്യം

Aswathi Kottiyoor

ആന്ധ്രയിൽ നിന്നു വന്ന ആഡംബര കാർ, കൊല്ലത്ത് പരിശോധനയിൽ കണ്ടെത്തിയത് 25 കിലോ കഞ്ചാവ്; രണ്ട് പേർ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox