28.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • കേരള സ്കൂൾ ജില്ലാ ക്രിക്കറ്റ് ചാമ്പൻഷിപ്പ് 2023 നവംബർ 26 മുതൽ 29 വരെ
Uncategorized

കേരള സ്കൂൾ ജില്ലാ ക്രിക്കറ്റ് ചാമ്പൻഷിപ്പ് 2023 നവംബർ 26 മുതൽ 29 വരെ

കേരള സ്കൂൾ ജില്ലാ ക്രിക്കറ്റ് ചാമ്പൻഷിപ്പ് 2023 നവംബർ 26 മുതൽ 29 വരെ കൂത്തുപറമ്പ ഹൈസ്ക്കൂൾ തൊക്കിലങ്ങാടി സ്ക്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കും
കണ്ണൂർ ജില്ലയിലെ 15 ഓളം സബ് ജില്ല ക്രിക്കറ്റ് മത്സരം സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലെ ആൺ കുട്ടികളും പെൺകുട്ടികളും കൂടി 42ഓളം ടീമുകൾ മത്സരിക്കുന്നു .
ഈ മത്സരത്തിൽ നിന്നുമാണ് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാനുള്ള ജില്ലാ ടീമുകളെ സെലക്ട്‌ ചെയ്യുന്നത്.

Related posts

പെരുമ്പാവൂരിൽ ബാൻഡ് മേളത്തിനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ദില്ലി ഐഐടിയിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

ഏഴാമത് മലയാള പുരസ്‌കാരം മധുവിനും മമ്മൂട്ടിയ്ക്കും ഉര്‍വ്വശിയ്ക്കും

Aswathi Kottiyoor
WordPress Image Lightbox