24 C
Iritty, IN
July 1, 2024
  • Home
  • Uncategorized
  • കേളകം സെന്റ് തോമസ് എച്ച് എസ് എസ്സിൽ സ്കൗട്ട്&ഗൈഡ്‌സ് വാർഷിക ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
Uncategorized

കേളകം സെന്റ് തോമസ് എച്ച് എസ് എസ്സിൽ സ്കൗട്ട്&ഗൈഡ്‌സ് വാർഷിക ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച് എസ് എസ് വിഭാഗം സ്കൗട്ട്&ഗൈഡ്സ് വാർഷിക ക്യാമ്പ് കേളകം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി. സുനിത രാജു വാത്യാട്ട് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ. എം പി സജീവൻ അദ്ധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ എൻ ഐ ഗീവർഗീസ്, പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ. വി കെ സജീവ്, സ്റ്റാഫ് പ്രതിനിധി അനിത ആർ, ക്യാമ്പ് ലീഡർ ജോസ് അബ്രഹാം, കെ.വി ബിജു, ആശിഷ് സന്തോഷ് എന്നിവർ സംസാരിച്ചു. രാവിലെ നടന്ന പതാക വന്ദനത്തോടെയാണ് ക്യാമ്പ് ആരംഭിച്ചത്.

Related posts

കെഎസ്ഇബി വാഴ വെട്ടിയ സംഭവം; കർഷകന് നഷ്ടപരിഹാരം കൈമാറി

Aswathi Kottiyoor

തമിഴ്‌നാട്ടിൽ നിർത്തിയിട്ടിരുന്ന വാനിൽ ലോറി ഇടിച്ച് 7 സ്‌ത്രീകൾ മരിച്ചു

Aswathi Kottiyoor

പ്രകൃതിവിരുദ്ധ പീഡനം; വയോധികന്‍ റിമാന്‍ഡില്‍

Aswathi Kottiyoor
WordPress Image Lightbox