24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ക്ഷേത്ര ദർശനത്തിന് പോകവേ എക്സൈസ് അസിസ്റ്റൻ്റ് കമ്മിഷണറെ ആക്രമിച്ച് ലഹരി മാഫിയ സംഘം
Uncategorized

ക്ഷേത്ര ദർശനത്തിന് പോകവേ എക്സൈസ് അസിസ്റ്റൻ്റ് കമ്മിഷണറെ ആക്രമിച്ച് ലഹരി മാഫിയ സംഘം

എക്സൈസ് അസിസ്റ്റൻ്റ് കമ്മിഷണറെ ലഹരി മാഫിയ സംഘം ആക്രമിച്ചു. ടി.എം ശ്രീനിവാസനാണ് മർദനമേറ്റത്. ബാലുശേരിയിൽ കുടുംബത്തിനൊപ്പം ക്ഷേത്ര ദർശനത്തിന് പോയപ്പോഴായിരുന്നു ആക്രമണം.വാഹനത്തിലിരുന്ന് ഇദ്ദേഹം അക്രമി സംഘത്തെ നോക്കിയപ്പോൾ അവർ ചോദ്യം ചെയ്തു. താൻ എക്സൈസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞപ്പോൾ കാറിൽ നിന്ന് വലിച്ചിറക്കി മർദിക്കുകയായിരുന്നു.

Related posts

മലപ്പുറത്ത് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്നര വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു

Aswathi Kottiyoor

*കാഞ്ഞിരപ്പുഴയ്ക്ക് കുറുകെ മടപ്പുരച്ചാലിലേക്ക് വാഹനഗതാഗത സൗകര്യമുള്ള പാലം ആവശ്യപ്പെട്ട് നാട്ടുകാർ*

Aswathi Kottiyoor

ക്രിസ്‌മസ്‌ പുതുവത്സര മദ്യവിൽപനയിൽ റെക്കോഡ്; ഇത്തവണ വിറ്റത് 543 കോടി രൂപയുടെ മദ്യം

Aswathi Kottiyoor
WordPress Image Lightbox